സസ്യഭാഗങ്ങളുടെ ആകൃതി നിലനിർത്താൻ സഹായിക്കുന്നതും കോശഭിത്തിയുടെ ചില ഭാഗങ്ങളിൽ കട്ടി കൂടുതലുള്ളതുമായ കല ഏതാണ്?Aസ്ക്ലീറൻകൈമBപാരൻകൈമCകോളൻകൈമDസൈലംAnswer: C. കോളൻകൈമ Read Explanation: കോളൻകൈമജീവനുള്ള കോശങ്ങൾ അടങ്ങിയ കല.സെല്ലുലോസ്, പെക്ടിൻ തുടങ്ങിയ പദാർത്ഥങ്ങളാൽ നിർമ്മിതമായ കോശഭിത്തി.കോശ ഭിത്തിയുടെ ചില ഭാഗങ്ങളിൽ മാത്രം കട്ടി കൂടുതലായിരിക്കും.സസ്യഭാഗങ്ങളുടെ ആകൃതി നിലനിർത്താൻ സഹായിക്കുന്നു. Read more in App