'സാക്ഷി' എന്ന നാടകം എഴുതിയത് ?Aപി.ആർ.ചന്ദ്രൻBകെ.പി.കറുപ്പൻCടി.എൻ.ഗോപിനാഥൻനായർDസി.എൽ.ജോസ്.Answer: C. ടി.എൻ.ഗോപിനാഥൻനായർ Read Explanation: 'മണൽക്കാട്' ആരുടെ നാടകം - സി.എൽ.ജോസ്. 'അഹല്യ' എന്ന നാടകം എഴുതിയത് - പി.ആർ.ചന്ദ്രൻ'ബാലാകലേശം' എന്ന നാടകം എഴുതിയത് - കെ.പി.കറുപ്പൻ Read more in App