Challenger App

No.1 PSC Learning App

1M+ Downloads
സാമവേദത്തില്‍ വിവരിക്കുന്നത്?

Aനൃത്തം

Bസംഗീതം

Cരാഷ്ട്രമീമാംസ

Dബ്രാഹ്മണ്യം

Answer:

B. സംഗീതം

Read Explanation:

ഗാനാത്മകമാണ് സാമവേദം  .

യജ്ഞാവസരത്തിൽ പാടാനുള്ള സാമവേദം അധികവും ഋഗ്വേദമന്ത്രങ്ങൾ തന്നെയാണ്.

കൂടാതെ നൂറോളം പ്രത്യേകമന്ത്രങ്ങൾ ഉണ്ട്.

സംഗീതകലയുടെ മൂലഗ്രന്ഥമാണ് സാമം.

സ്വരങ്ങൾ, മാത്രകൾ, ഉച്ചാരണലായങ്ങൾ എന്നിവയാണ് പ്രധാനപ്രതിപാദ്യം.

ഋഗ്വേദത്തിന്റെ ഗാനരൂപമാണ് സാമവേദമെന്നു പറയാറുണ്ട് .


Related Questions:

കേന്ദ്ര സംഗീത അക്കാദമി രൂപം കൊണ്ട വർഷം ?
പാക്കിസ്ഥാൻ കലാപ്രതിഭ ഗുലാം അലി പ്രതിനിധാനം ചെയ്യുന്ന കലാവിഭാഗം ?
ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ ആലപിച്ച ഗായിക എന്ന ഗിന്നസ് റെക്കോർഡ് ആരുടെ പേരിലാണ്?
ബിസ്മില്ലാ ഖാൻ ഏത് വാദ്യ ഉപകരണത്തിൽ പ്രസിദ്ധനാണ്
Who among the following is credited as the originator of the Kirana gharana, a prominent lineage in Hindustani classical music?