App Logo

No.1 PSC Learning App

1M+ Downloads
സായുധ സേനയിലെ ചില ഉദ്യോഗസ്ഥന്മാരുടെ സംഘം പിരിച്ചുവിടാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 152

Bസെക്ഷൻ 153

Cസെക്ഷൻ 150

Dസെക്ഷൻ 154

Answer:

C. സെക്ഷൻ 150

Read Explanation:

BNSS Section - 150 - Power to certain armed force officers to disperse assembly [ സായുധ സേനയിലെ ചില ഉദ്യോഗസ്ഥന്മാരുടെ സംഘം പിരിച്ചുവിടാനുള്ള അധികാരം ]

  • അങ്ങനെയുള്ള ഏതെങ്കിലും സംഘം പൊതുസുരക്ഷ അപകടത്തിലാക്കുകയും, ഒരു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെയും വിവരം അറിയിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ സായുധസേനയിലെ ഏതെങ്കിലും കമ്മീഷൻഡ് ( Commissioned) അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർക്കോ, തൻ്റെ കമാൻഡിന് കീഴിലുള്ള സായുധ സേനകളുടെ സഹായത്തോടെ ആ സംഘത്തെ പിരിച്ചുവിടാവുന്നതും ,

  • എന്നാൽ അയാൾ, ഈ വകുപ്പിന് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ, തനിക്ക് ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമായി ആശയവിനിമയം നടത്തുന്നത് പ്രായോഗികമാണെങ്കിൽ , അയാൾ അപ്രകാരം ചെയ്യേണ്ടതും, മജിസ്ട്രേറ്റിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യേണ്ടതാകുന്നു .


Related Questions:

BNSS Section 35 (3) വകുപ് പ്രകാരം ഒരു വ്യക്തി കോഗ്നൈസബിൾ കുറ്റം ചെയ്തതായി ന്യായമായ സംശയം ഉണ്ടെങ്കിൽ, പോലീസിന് എന്ത് ചെയ്യാൻ സാധിക്കും?
നോൺ-കൊഗൈസബിൾ കൂറ്റവുമായി ബന്ധപ്പെടുകയോ അങ്ങനെ ബന്ധപ്പെട്ടിട്ടുള്ളതായി വിവരം ലഭിക്കുകയോ ന്യായമായ സംശയം നിലനിൽക്കുകയോ ചെയ്യുന്ന ഏതൊരാളെയും മജിസ്ട്രേറ്റിന്റെ വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?
അറസ്‌റ്റിലായ വ്യക്തിയെ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിൽ "ശ്രവ്യ - ദൃശ്യ ഇലക്ട്രോണിക് മാർഗ്ഗം " എന്നിവയുടെ ഉപയോഗത്തെ നിർവചിക്കുന്ന വകുപ്പ്
പേരും താമസസ്ഥലവും നൽകാൻ വിസമ്മതിച്ചാലുള്ള അറസ്റ്റുമായി ബന്ധപ്പെട്ട BNSS-ലെ വകുപ് ഏതാണ്?