App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ വകുപ്പുകളുടെ എണ്ണം എത്ര ?

A530

B531

C532

D533

Answer:

B. 531

Read Explanation:

  • BNSS- ലെ വകുപ്പുകളുടെ എണ്ണം - 531

  • BNSS -ലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം - 160 

  • BNSS - ൽ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം -

  • BNSS-  ൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം - 9


Related Questions:

സമൻ ചെയ്യപ്പെട്ടയാളുകളെ കണ്ടെത്താൻ കഴിയാത്തതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
മജിസ്ട്രേറ്റിന് തൻ്റെ സാന്നിധ്യത്തിൽ പരിശോധന നടത്താൻ നിർദ്ദേശിക്കാവുന്നതാണ് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

സെക്ഷൻ 72 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 72 (1) - ഈ സൻഹിതയുടെ കീഴിൽ ഒരു കോടതി പുറപ്പെടുവിച്ച എല്ലാ അറസ്റ്റ് വാറന്റും രേഖാമൂലമുള്ളതായിരിക്കുകയും, അത്തരം കോടതിയുടെ പ്രിസൈഡിംഗ് ഓഫീസർ ഒപ്പിടുകയും കോടതിയുടെ മുദ്ര വഹിക്കുന്നതും ആയിരിക്കേണ്ടതാണ്.
  2. 72(2) - അത്തരത്തിലുള്ള ഓരോ വാറന്റും അത് പുറപ്പെടുവിച്ച കോടതി അത് റദ്ദാക്കുന്നത് വരെയോ, അല്ലെങ്കിൽ അത് നടപ്പിലാക്കുന്നത് വരെയോ പ്രാബല്യത്തിലിരിക്കുന്നതാണ്.
    അറസ്‌റ്റിലായ വ്യക്തിയെ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
    ആക്രമണാത്മക ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?