Challenger App

No.1 PSC Learning App

1M+ Downloads
'സാരേ ജഹാം സേ അച്ഛാ " എന്ന ഗീതം രചിച്ചിരിക്കുന്ന ഭാഷ ?

Aഗുജറാത്തി

Bഉറുദു

Cസംസ്കൃതം

Dബംഗാളി

Answer:

B. ഉറുദു

Read Explanation:

'സാരേ ജഹാം സേ അച്ഛാ ' എന്ന ഗീതം രചിച്ചത് -മുഹമ്മദ് ഇഖ്ബാൽ. ഈണം നൽകിയത് -പണ്ഡിറ്റ് രവിശങ്കർ

Related Questions:

1907ൽ ഇന്ത്യൻ ദേശീയ പതാക ജർമ്മനിയിൽ ഉയർത്തിയ വനിത ആര് ?
താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വ്യക്ഷം ഏതെന്നു കണ്ടെത്തുക ?
ദേശീയ മൃഗമായ കടുവയുടെ ശാസ്ത്രീയ നാമം ?
1947-നു മുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു ?
ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം?