സി.വി. രാമൻപിള്ളയുടെ മാനസപുത്രി എന്നറിയപ്പെടുന്ന കഥാപാത്രം :Aപാറുക്കുട്ടിBസുലേഖCഫാത്തിമDസുഭദ്രAnswer: D. സുഭദ്ര Read Explanation: ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനായിരുന്നു സി.വി.രാമൻപിള്ള മാർത്താണ്ഡവർമ്മ ,രാമരാജബഹദൂർ ,ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രശസ്‌തി . സുഭദ്ര -അദ്ദേഹത്തിന്റെ 'മാർത്താണ്ഡവർമ്മ ' എന്ന നോവലിലെ കഥാപാത്രമാണ് Read more in App