സി ആർ പി സി നിയമപ്രകാരം സംശയിക്കുന്ന ആളിൽ നിന്ന് നല്ല നടപ്പിനുള്ള സെക്യൂരിറ്റിയായി എഴുതി വാങ്ങാവുന്ന ബോണ്ടിൻ്റെ കാലാവധി എത്ര ?A1 വർഷംB3 വർഷംC6 മാസംD3 മാസംAnswer: A. 1 വർഷം Read Explanation: • സെക്ഷൻ 109 പ്രകാരം ആണ് ഈ ബോണ്ട് എഴുതി വാങ്ങിക്കുന്നത്.Read more in App