App Logo

No.1 PSC Learning App

1M+ Downloads
സീബ്രാ ലൈനുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കേരളത്തിൽ നടത്തിയ പരിശോധന ?

Aഓപ്പറേഷൻ വൈറ്റ് ലൈൻ

Bഓപ്പറേഷൻ സീബ്രാ

Cഓപ്പറേഷൻ റോഡ് സേഫ്റ്റി

Dഓപ്പറേഷൻ സ്ട്രീറ്റ് സഫാരി

Answer:

B. ഓപ്പറേഷൻ സീബ്രാ

Read Explanation:

• പരിശോധന നടത്തുന്നത് - കേരള മോട്ടോർ വാഹന വകുപ്പ്


Related Questions:

വ്യാജ കമ്പനികളുടെയും ആക്രി, സ്റ്റീൽ വ്യാപാര സ്ഥാപനങ്ങളുടെയും മറവിൽ നടക്കുന്ന GST വെട്ടിപ്പ് തടയുന്നതിനായി കേരളത്തിൽ നടത്തിയ പരിശോധന ?
ചിൽഡ്രൻസ് ഹോമുകൾ, ബാലമന്ദിരങ്ങൾ തുടങ്ങിയവയിൽ നിന്നും വിടുതൽ ലഭിക്കുന്ന കുട്ടികളുടെ പുനരധിവാസവും പരിചരണവും സംരക്ഷണവും ഉറപ്പുവരുത്താൻ നിലവിൽ വന്ന സ്ഥാപനം താഴെ പറയുന്നവയിൽ ഏത് ?
കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച ബോധവൽക്കരണ കാമ്പയിൻ ഏത് ?
പൊതുവിദ്യാലയങ്ങളിൽ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ ആർജിച്ച വായനാശേഷിയുടെ തുടർച്ച ഉറപ്പുവരുത്താൻ വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
താഴെ പറയുന്നവയിൽ അവയവദാനവുമായി ബന്ധപ്പെട്ട പദ്ധതിയേത് ?