App Logo

No.1 PSC Learning App

1M+ Downloads
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓഫീസും വിവരാവകാശ നിയമ പരിധിയിലായത് എന്ന് മുതലാണ് ?

A2018 ഒക്ടോബർ 4

B2018 നവംബർ 13

C2019 നവംബർ 13

D2020 ഒക്ടോബർ 4

Answer:

C. 2019 നവംബർ 13


Related Questions:

Who is the Chairman of National Commission for Scheduled Castes ?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമത്തിലെ സെക്ഷനുകളുടെ എണ്ണം എത്ര ?
ലോക്പാൽ ബില്ല് പാസ്സക്കുന്നതിന് വേണ്ടി അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ സമരം ചെയ്ത സംഘടന ഏതാണ് ?
കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി ഏത് പ്രദേശത്ത് വച്ചാണോ വീണ്ടും പിടിയിലാകുന്നത് ആ പ്രേദേശത്തിന്റെ അധികാരപരിധിയിൽ ഉള്ള കോടതികൾക്ക് വിചാരണ ചെയ്യാൻ അധികാരമുണ്ട് എന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏതാണ് ?
പോക്സോ നിയമം പ്രാബല്യത്തിൽ വന്ന തീയതി ?