Challenger App

No.1 PSC Learning App

1M+ Downloads
സൂപ്പർബഗുകൾ എന്നത് എന്താണ്?

Aവൈറസ് രോഗങ്ങൾ

Bബാക്ടീരിയകളുടെ വളർച്ച

Cആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷിയുള്ള ബാക്ടീരിയകൾ പെരുകൽ

Dരോഗം സൃഷ്ടിക്കാത്ത ബാക്ടീരിയ

Answer:

C. ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷിയുള്ള ബാക്ടീരിയകൾ പെരുകൽ

Read Explanation:

  • സൂപ്പർബഗുകൾ മ്യൂട്ടേഷനിലൂടെ രൂപപ്പെടുന്നു.

  • ഇത് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.


Related Questions:

ജീവപരിണാമവുമായി ബന്ധപ്പെട്ട ആദ്യകാല ചർച്ചകൾക്ക് തുടക്കമിട്ട ഫ്രഞ്ച് ജീവശാസ്ത്രകാരൻ ആരാണ്?
എപൻഡൈമൽ കോശങ്ങളുടെ പ്രധാന പ്രവർത്തനം എന്താണ്?
ശ്വാസോച്ഛ്വാസ നിരക്കിന് നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം ഏതാണ്?
ഡാർവിൻ ഗാലാപ്പഗോസ് ദ്വീപുകളിൽ ഏത് ജീവിയിലാണ് വ്യത്യാസങ്ങൾ നിരീക്ഷിച്ചത്?
മെനിഞ്ജസിന്റെ ധർമ്മം എന്താണ്?