സൂര്യനിൽ കൂടുതലുള്ള വാതകങ്ങൾ ഏതൊക്കെയാണ് ?Aഹൈഡ്രജനും ഓക്സിജനുംBഹീലിയവും നൈട്രജനുംCനൈട്രജനും ഹൈഡ്രജനുംDഹീലിയവും ഹൈഡ്രജനുംAnswer: D. ഹീലിയവും ഹൈഡ്രജനും