Challenger App

No.1 PSC Learning App

1M+ Downloads
സെൻസർ ഉപയോഗിച്ച് ഇൻഫ്രാറെഡ് വികിരണങ്ങൾളെ സ്വീകരിച്ചുകൊണ്ട് ഒരു വസ്തുവിന്റെ താപനില മനസ്സിലാക്കാൻ സഹായിക്കുന്ന തെർമോമീറ്ററാണ് ?

Aലബോറട്ടറി തെർമോമീറ്റർ

Bഇൻഫ്രാറെഡ് തെർമോമീറ്റർ

Cക്ലിനിക്കൽ തെർമോമീറ്റർ

Dതെർമോസ്റ്റാറ്റ്

Answer:

B. ഇൻഫ്രാറെഡ് തെർമോമീറ്റർ

Read Explanation:

  • സെൻസർ ഉപയോഗിച്ച് ഇൻഫ്രാറെഡ് വികിരണങ്ങൾളെ സ്വീകരിച്ചുകൊണ്ട് ഒരു വസ്തുവിന്റെ താപനില മനസ്സിലാക്കാൻ സഹായിക്കുന്ന തെർമോമീറ്ററാണ് ഇൻഫ്രാ റെഡ് തെർമോമീറ്റർ 
  • 200C ൽ താഴെയുള്ള താപനില അളക്കാൻ ഉപയോഗിക്കുന്ന തെർമോമീറ്ററാണ് ലബോറട്ടറി തെർമോമീറ്റർ 
  • സാധാരണ തെർമോമീറ്റർ (ലബോറട്ടറി തെർമോമീറ്റർ )ശരീര താപനില അളക്കാൻ ഉപയോഗിക്കാത്തതിനു കാരണം ശരീരത്തിൽ നിന്നെടുക്കുമ്പോൾ താപനിലയിൽ വ്യത്യാസം വരുന്നതുകൊണ്ടാണ് 
  • ലബോറട്ടറി തെർമോമീറ്റർ ,ക്ലിനിക്കൽ തെർമോമീറ്റർ എന്നിവ പ്രവർത്തിക്കുന്നതിന് അടിസ്ഥാനമാണ് സങ്കോചിക്കാനും ,വികസിക്കാനുമുള്ള  ദ്രാവകങ്ങളുടെ കഴിവ് 

Related Questions:

ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽ പെടുന്നു ?
തിരശ്ചീനമായ ഒരു ഇന്ധന ശേഖരത്തിന് മുകളിൽ ഉണ്ടാകുന്ന ബാഷ്പം ഓക്സിജനുമായി ചേരുമ്പോൾ ഉണ്ടാകുന്ന ജ്വലനം അറിയപ്പെടുന്നത് ഏത് പേരിലാണ് ?
കാർബണേഷ്യസ് ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തം അറിയപ്പെടുന്നത് ഏത് പേരിലാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽ നിന്നും ഭൂമിയിലേക്ക് താപപ്രസരണം നടക്കുന്നത് ഏത് വിധമാണ് ?
ഒരു കിലോഗ്രാം ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ വ്യത്യാസമില്ലാതെ പൂർണമായും വാതകമായി മാറാൻ സ്വീകരിക്കുന്ന താപത്തിന്റെ അളവാണ് ?