App Logo

No.1 PSC Learning App

1M+ Downloads
സ്ഥിരമായ പ്രവേഗത്തിൽ (constant velocity) സഞ്ചരിക്കുന്ന ഒരു വസ്തുവിൻ്റെ ത്വരണം എത്രയാണ്?

Aപ്രവേഗത്തിന് തുല്യം

Bപൂജ്യം

Cപ്രവേഗത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും

Dപ്രവേഗത്തിന്റെ ദിശയെ ആശ്രയിച്ചിരിക്കും

Answer:

B. പൂജ്യം

Read Explanation:

  • ത്വരണം എന്നത് പ്രവേഗത്തിലുള്ള മാറ്റത്തിൻ്റെ നിരക്കാണ്.

  • പ്രവേഗം സ്ഥിരമാണെങ്കിൽ, പ്രവേഗത്തിൽ മാറ്റമില്ല, അതിനാൽ ത്വരണം പൂജ്യമാണ്.


Related Questions:

കോണീയപ്രവേഗം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം ഏതാണ്?
ന്യൂട്ടന്റെ ഒന്നാം ചലനനിയമം പ്രസ്താവിക്കുന്നത്
SHM-ൽ ഒരു വസ്തുവിന്റെ പ്രവേഗം എവിടെയാണ് പൂജ്യമാകുന്നത്?
കോണീയ സംവേഗത്തിന്റെ SI യൂണിറ്റ് ഏതാണ്?
ഗൈറേഷൻ ആരത്തിന്റെ SI യൂണിറ്റ് എന്താണ്?