App Logo

No.1 PSC Learning App

1M+ Downloads
സ്ലൈഡിങ് മെഷ് ഗിയർബോക്സിൽ ഉപയോഗിക്കുന്ന ഗിയർ ഏതാണ് ?

Aബേവൽ ഗിയർ

Bസ്പൈറൽ ബേവൽ ഗിയർ

Cസ്ക്രൂ ഗിയർ

Dസ്പർ ഗിയർ

Answer:

D. സ്പർ ഗിയർ

Read Explanation:

• ആദ്യകാല ഗിയറുകൾ എന്നറിയപ്പെടുന്നത് - സ്ലൈഡിങ് മെഷ് ഗിയർബോക്സ് • സ്ലൈഡിങ് മെഷ് ഗിയർബോക്സിലെ പ്രധാന ഷാഫ്റ്റുകൾ - മെയിൻ ഷാഫ്റ്റ്, ലേ ഷാഫ്റ്റ്, ക്ലച്ച് ഷാഫ്റ്റ്, ഐഡിൽ ഷാഫ്റ്റ്


Related Questions:

എഞ്ചിനുകളിൽ കൂളിംഗ് എഫിഷ്യൻസി കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഫിന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ "ബാറ്ററി പ്ലേറ്റ്" നിർമ്മിച്ചിരിക്കുന്നത് ഏതൊക്കെ ലോഹങ്ങൾ ഉപയോഗിച്ചാണ് ?
The 'immobiliser' is :
ഒരു വാഹനം പുറകോട്ട് ഓടിക്കുന്നത്
കെട്ടിവലിക്കുവാൻ അനുവാദം ഇല്ലാത്ത വാഹനം :