App Logo

No.1 PSC Learning App

1M+ Downloads
സ്വകാര്യ സ്വത്തവകാശം, പാരമ്പര്യ സ്വത്തുകൈമാറ്റ രീതി എന്നിവയുടെ അഭാവം ഏത് സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതയാണ് ?

Aമുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Bമിശ്ര സമ്പദ്‌വ്യവസ്ഥ

Cഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ

Dസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Answer:

D. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Read Explanation:

സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ

  • ഉത്പാദനോപാദികൾ പൊതു ഉടമസ്ഥതയിൽ ഉള്ളതും കേന്ദ്രീകൃത ആസൂത്രണം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതുമായ സമ്പത്ത് വ്യവസ്ഥ
  • ഉദാഹരണം : സോവിയറ്റ് യൂണിയൻ

Related Questions:

മുതലാളിത്ത സമ്പദ്വ്യവസ്ഥയിൽ അടിസ്ഥാന സാമ്പത്തീക പ്രശ്നങ്ങൾ പരിഹരിക്കുന്നത്
സംരംഭകർക്ക് ഏത് ഉത്പന്നവും ഉത്പാദിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സ്വകാര്യ സ്വത്തവകാശവുമുള്ള സമ്പദ്‌വ്യവസ്ഥ ഏത് ?
സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായി ഗാന്ധിജി ലക്ഷ്യമിട്ട സമ്പദ് വ്യവസ്ഥ ഏതാണ് ?
വില സംവിധാനം ഉൾപ്പെടുന്ന സമ്പദ് വ്യവസ്ഥ ഏതാണ്?
ക്രമസമാധാനപാലനം, വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കൽ എന്നിവയിലേക്ക് മാത്രമായി രാഷ്ട്രത്തിൻ്റെ ചുമതലകൾ ചുരുങ്ങുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?