App Logo

No.1 PSC Learning App

1M+ Downloads
സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 117

Bസെക്ഷൻ 120

Cസെക്ഷൻ 121

Dസെക്ഷൻ 118

Answer:

A. സെക്ഷൻ 117

Read Explanation:

സെക്ഷൻ 117 - സ്വമേധയാൽ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നത് [voluntarily costing grievous Hurt]

  • കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവൃത്തി


Related Questions:

നിരപരാധിയായ ആൾക്ക് ഉപദ്രവം ഉണ്ടാകാൻ സാധ്യതയുള്ളപ്പോൾ, മാരകമായ കയ്യേറ്റത്തിന് എതിരാകുന്ന സുരക്ഷാ അവകാശത്തെ ക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ നിയമ സംഹിതയിലെ SECTION 2(3) പ്രകാരം ശരിയായ പ്രസ്താവന ഏത് ?
ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോൾ വീണ്ടും വിവാഹം കഴിച്ചാൽ ആ വിവാഹം അസാധുവാകും എന്ന് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
സ്ത്രീകളുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക എന്ന ഉദ്ദേശത്തോടെ അവളുടെ നേരെ ആക്രമണം / ക്രിമിനൽ പ്രയോഗം എന്നിവ വിശദീകരിക്കുന്ന BNS ലെ സെക്ഷൻ ഏത് ?

BNS ലെ സെക്ഷൻ 31 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സത്യസന്ധമായും നല്ല ഉദ്ദേശത്തോടെയും നടത്തുന്ന ആശയവിനിമയം (Communication made in good faith).
  2. ആർക്കുവേണ്ടിയാണോ സദുദ്ദേശത്തോടെ ഒരു ആശയവിനിമയം നടത്തുന്നത്, ആ വ്യക്തിക്ക് ദോഷം വരുത്തിയാലും കുറ്റകരമാകുന്നില്ല.