സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലേക്കുള്ള നാസ്സയുടെ ബഹിരാകാശ ദൗത്യം ഏതാണ് ?Aഓർബിറ്റാർ 2Bവോയേജർ 1CജൂണോDപൈനീർ 2Answer: C. ജൂണോ Read Explanation: ഗ്രീക്ക് ഇതിഹാസത്തില്‍ ജൂപ്പിറ്ററിന്‍റെ ഭാര്യയാണ് ജൂണോRead more in App