സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്ന ഏക ഗ്രഹം ഏത്AഭൂമിBവ്യാഴംCശനിDബുധൻAnswer: A. ഭൂമി Read Explanation: കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചുട്ടുപൊള്ളുന്ന ഒരു ഗോളമായിരുന്നു ഭൂമി.പിന്നീട് നിരന്തരം പെയ്ത മഴയിലാണ് ഭൂമി തണുത്തത്.പിന്നേയും ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷമാണ് ജീവജാലങ്ങൾ ഭൂമിയിൽ ഉണ്ടായത്.സൗരയൂഥഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്നത് ഭൂമിയിൽ മാത്രമാണ് Read more in App