സൗരോർജ്ജ പാനലുകൾ ഉപയോഗിച്ച് ഉണ്ടാക്കുവാൻ കഴിയുന്ന ഉപകരണം ഏത് ?
Aകാൽക്കുലേറ്റർ
Bകുക്കർ
Cഹീറ്റർ
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണം ആണ് സൗരോർജ്ജം, കാറ്റ്, തിരമാല.
സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സംവിധാനമാണ് സോളാർസെൽ.
സോളാർ സെല്ലിൻറെ നിരകളാണ് സൗരോർജ്ജ പാനലുകൾ
സൗരോർജ്ജ കാൽക്കുലേറ്ററുകൾ, സൗരോർജ്ജ ഹീറ്ററുകൾ, സൗരോർജ്ജ കുക്കറുകൾ, സൗരോർജ്ജ ലാമ്പുകൾ ഇവയെല്ലാം സൗരോർജ്ജം ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ്.