App Logo

No.1 PSC Learning App

1M+ Downloads
ഹാജരാക്കപ്പെട്ട രേഖ പിടിച്ചെടുക്കാനുള്ള അധികാരത്തെപ്പറ്റി പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 110

Bസെക്ഷൻ 109

Cസെക്ഷൻ 111

Dസെക്ഷൻ 112

Answer:

B. സെക്ഷൻ 109

Read Explanation:

BNSS Section-109 - Power to impound document, etc produced [ ഹാജരാക്കപ്പെട്ട രേഖ മുതലായവ പിടിച്ചെടുക്കാനുള്ള അധികാരം]

  • ഏത് കോടതിയ്ക്കും, ഉചിതമെന്ന് തോന്നുകയാണെങ്കിൽ ഈ സൻഹിതയുടെ കീഴിൽ ഹാജരാക്കിയ ഏതെങ്കിലും രേഖയോ, വസ്തുവോ പിടിച്ചെടുക്കാവുന്നതാണ്


Related Questions:

സായുധ സേനയിലെ ചില ഉദ്യോഗസ്ഥന്മാരുടെ സംഘം പിരിച്ചുവിടാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
നോട്ടീസ് നൽകപ്പെട്ട വ്യക്തി നോട്ടീസിലെ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ തന്റെ തിരിച്ചറിയൽ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്ന പക്ഷം, പോലീസിന് അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?
BNSS ലെ സെക്ഷൻ 107 ൽ എത്ര ഉപവകുപ്പുകളുണ്ട് ?
തെളിവ് മതിയായിരിക്കുമ്പോൾ കേസുകൾ മജിസ്ട്രേറ്റിന് അയക്കണമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?
BNSS 2023 പ്രകാരം കോഗ്നൈസബിൾ' കുറ്റം എന്നാൽ