ഹോർമിക് മനശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ?Aവില്യം മക്ഡ്യുഗൽBമാർക്സ്Cഫ്രെഡറിക് ഗ്യാസ്Dഇതൊന്നുമല്ലAnswer: A. വില്യം മക്ഡ്യുഗൽ Read Explanation: ബ്രിട്ടനിൽ ജനിച്ച മക്ഡ്യൂഗൽ അമേരിക്കയെ പ്രവർത്തനകേന്ദ്രം ആയി തിരഞ്ഞെടുത്തു .ആൻ ഇൻട്രൊഡക്ഷൻ ടു സോഷ്യൽ സൈക്കോളജി പ്രധാന കൃതിയാണ് Read more in App