Challenger App

No.1 PSC Learning App

1M+ Downloads
പുതിയ സന്ദർഭങ്ങളുമായി വേണ്ട വിധത്തിൽ പൊരുത്തപ്പെടാൻ ....... വ്യക്തിയെ സഹായിക്കുന്നു ?

Aസമായോജനം

Bഅപസമായോജനം

Cപഠനം

Dഇവയൊന്നുമല്ല

Answer:

C. പഠനം

Read Explanation:

പഠനം സമായോജനമാണ്

  • പഠനത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവങ്ങളിൽ ഒന്നാണ് പഠനം സമായോജനമാണ് എന്നത്.
  • പുതിയ സന്ദർഭങ്ങളുമായി വേണ്ടവിധത്തിൽ പൊരുത്തപ്പെടാൻ പഠനം വ്യക്തിയെ സഹായിക്കുന്നു.
  • വ്യക്തി നേരിടുന്ന പരിസ്ഥിതിയിൽ അനുസൃതമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുമായുണ്ടാകുന്ന വർദ്ധമാനമായ സമായോജനമാണ് പഠനം എന്ന് പറയുന്നത്.

Related Questions:

താഴെ പറയുന്നവയിൽ ഏറ്റവും താഴ്ന്ന പഠന നിലയാണ് ?
................................. യുടെ പ്രായോഗികവാദവുമായി ബന്ധമുള്ള പഠനരീതിയാണ് പ്രോജക്ട് പഠനരീതി.
അനുഭവങ്ങളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനഃശാസ്ത്രം എന്ന് അഭിപ്രായപ്പെട്ടത് ?
A lesson can be introduced in the class by:
അഭിരുചി ശോധകങ്ങൾ ഏതെല്ലാം ?