Challenger App

No.1 PSC Learning App

1M+ Downloads
‘ആഗണി ഇൻ ദി ഗാർഡൻ’ (പൂന്തോട്ടത്തിലെ വേദന) എന്ന ചിത്രം വരച്ചിരിക്കുന്നത് ആരാണ്?

Aജിയോവന്നി ബെല്ലിനി

Bമൈക്കൽ‌ആഞ്ചലോ

Cപാബ്ലോ പിക്കാസോ

Dറാഫേൽ

Answer:

A. ജിയോവന്നി ബെല്ലിനി

Read Explanation:

  • ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ ജിയോവന്നി ബെല്ലിനി വരച്ച 'ആഗണി ഇൻ ദി ഗാർഡൻ' (പൂന്തോട്ടത്തിലെ വേദന) എന്ന ചിത്രമാണിത്.

  • ഒലിവ് പർവതത്തിൽ ക്രിസ്തു മുട്ടുകുത്തി പ്രാർഥിക്കുമ്പോൾ ശിഷ്യർ അദ്ദേഹത്തിന്റെ സമീപത്ത് ഉറങ്ങുന്നു.

  • ക്രിസ്തുവിനെ പിടികൂടാൻ റോമൻ പടയാളികൾ വരുന്നതും പശ്ചാത്തലത്തിൽ കാണാം.


Related Questions:

കുരിശുയുദ്ധങ്ങൾ നടന്നത് ഏതൊക്കെ നൂറ്റാണ്ടുകളിലാണ്?
മധ്യകാലത്തിന്റെ രണ്ടാം പകുതിയിൽ യൂറോപ്പിൽ വികസിച്ച വാസ്തുവിദ്യാശൈലി ഏതാണ്?
ഡിവൈൻ കോമഡി'യുടെ പ്രമേയമായി എന്താണ് വരുന്നത് എന്താണ് ?
'ഡിവൈൻ കോമഡി' എന്ന കൃതിയുടെ രചയിതാവാര്?
ഒരു സ്ഥാപനത്തിന്റെ വരവും ചെലവും ദൈനംദിനാടിസ്ഥാനത്തിൽ ക്രമമായി രേഖപ്പെടുത്തുന്ന പ്രക്രിയയെ എന്തെന്ന് വിളിക്കുന്നു?