Challenger App

No.1 PSC Learning App

1M+ Downloads
‘തിക്കോടിയൻ’ എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?

Aപി.സി. കുട്ടികൃഷ്ണൻ

Bപി.വി. അയ്യപ്പൻ

Cഎം.കെ. മേനോൻ

Dപി. കുഞ്ഞനന്തൻ നായർ

Answer:

D. പി. കുഞ്ഞനന്തൻ നായർ

Read Explanation:

മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് തിക്കോടിയൻ എന്ന പി. കുഞ്ഞനന്തൻ നായർ (1916 – ജനുവരി 28, 2001). പ്രശസ്ത ഹാസ്യസാഹിത്യകാരൻ സഞ്ജയനാണ് കുഞ്ഞനന്തൻനായർക്ക് തിക്കോടിയനെന്ന പേരിട്ടത്.


Related Questions:

"നഗരകാമങ്ങളും ബഷീറും" എന്ന ലേഖനത്തിൽ മുഹമ്മദ് അബ്ബാസ് ബഷീറിന്റെ ഏത് കഥയെയാണ് തൻ്റെ ജീവിതവുമായി ബന്ധിപ്പിച്ച് അപ്രഗ്രഥിക്കുന്നത്?
2026 ജനുവരിയില്‍ അന്തരിച്ച വിഖ്യാത ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ?
" ജോസഫ് ആന്റൺ : എ മെമ്മയർ " എന്ന കൃതിയുടെ കര്‍ത്താവാര് ?
അഴിയാക്കുരുക്ക് എന്ന നോവൽ രചിച്ചതാര്?
"കേരളത്തിലെ പക്ഷികൾ" എന്ന വിഖ്യാതഗ്രന്ഥം രചിച്ച ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തിയുടെ യഥാർത്ഥപേരെന്ത്?