രാമനാൽ എന്നത് ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?Aനിർദ്ദേശികBസംയോജികCഉദ്ദേശികDപ്രയോജികAnswer: D. പ്രയോജിക Read Explanation: ആൽ, കൊണ്ട് എന്നിവ പ്രയോജിക വിഭക്തിയുടെ പ്രത്യയമാണ്.വിഭക്തികളും പ്രത്യയങ്ങളും ആധാരിക - ഇൽ ,കൽ നിർദ്ദേശിക - പ്രത്യയം ഇല്ല പ്രതിഗ്രാഹിക - എ ,ഏ സംയോജിക - ഓട് ,ഒട് ഉദ്ദേശിക - ക്ക് ,ന് ,ഉ് പ്രയോജിക - ആൽ,കൊണ്ട് സംബന്ധിക -ൻ്റെ,ഉടെ Read more in App