App Logo

No.1 PSC Learning App

1M+ Downloads
“മനുഷ്യനും മണ്ണും തമ്മിലും മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധവും ധനകേന്ദ്രിതമായ ആധുനിക ജീവിതത്തിലെ പുതുമൂല്യങ്ങൾക്കും കർഷകജീവിതത്തിലെ സനാതനമൂല്യങ്ങൾക്കും തമ്മിലുള്ള വൈരുദ്ധ്യവും മനോഹരമായി നിഴലിക്കുന്ന ഉത്കൃഷ്‌ഠകഥ" എന്ന് എൻ. വി. കൃഷ്ണവാരിയർ വിശേഷിപ്പിച്ചത് ആരുടെ കഥയെയാണ്?

Aഎസ്. കെ. പൊറ്റക്കാട്

Bബഷീർ

Cപൊൻകുന്നം വർക്കി

Dതകഴി

Answer:

C. പൊൻകുന്നം വർക്കി

Read Explanation:

  • പൊൻകുന്നം വർക്കിയുടെ പ്രധാന കഥകൾ - ശബ്ദിക്കുന്ന കലപ്പ, നിവേദനം, ആരാമം, ദാഹം, പൂപ്പാലിക, വിട്ടുപോയ കാര്യം, മോഡൽ.

Related Questions:

മലയാളത്തിലെ ആദ്യ ചരിത്ര മഹാകാവ്യം ?
സരസ്വതി വിജയം എന്ന നോവലിൻ്റെ കർത്താവാര് ?
സി.ജെ. തോമസിൻ്റെ നാടക പഠനഗ്രന്ഥം ഏത്?
വില്ലടിച്ചാൻ പാട്ടെന്ന കലാരൂപം അവതരിപ്പിക്കാൻ പാടിവരുന്ന നാടൻപാട്ടുകൾ ?
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി ഏതു വിഭാഗത്തിൽപ്പെടുന്നു