App Logo

No.1 PSC Learning App

1M+ Downloads
കിന്റർഗാർട്ടൻ എന്ന ജർമൻ പദത്തിന്റെ അർഥം

Aകുട്ടികളുടെ സമ്മാനം

Bകുട്ടികളുടെ സ്ഥലം

Cകുട്ടികളുടെ വീട്

Dകുട്ടികളുടെ പൂന്തോട്ടം

Answer:

D. കുട്ടികളുടെ പൂന്തോട്ടം

Read Explanation:

കിന്റർഗാർട്ടൻ (ശിശുക്കളുടെ പൂന്തോട്ടം)

  • ഫ്രോബൽ സ്ഥാപിച്ച വിദ്യാലയം - കിന്റർഗാർട്ടൻ  (ശിശുക്കളുടെ പൂന്തോട്ടം) 

 

  • കിന്റർ ഗാർട്ടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് - ഫ്രഡറിക് ഫ്രോബൽ

 

  • ഫ്രോബലിന്റെ അഭിപ്രായത്തിൽ കിന്റർഗാർട്ടനിലെ അദ്ധ്യാപകനുണ്ടായിരിക്കേണ്ട യോഗ്യതകൾ :-
    • ഗാനാത്മകത
    • അഭിനയപാടവം
    • ആർജ്ജവം
    • നൈർമല്യം 

Related Questions:

സംരചനാ മൂല്യനിർണ്ണയത്തിൽ ഉൾപ്പെടാത്തത് ഏത് ?
ശരിയായ ജോഡി ഏത് ?
"ബഹുതലങ്ങളുള്ള ഒരു പ്രക്രിയയാണ്" പ്രശ്ന പരിഹരണ രീതി എന്ന് നിർവചിച്ചത് ?
മനശാസ്ത്രത്തെ അതിൻറെ പ്രായോഗികതയുടെ അടിസ്ഥാനത്തിൽ എത്രയായിട്ടാണ് തിരിച്ചിരിക്കുന്നത് ?
പതിനൊന്നാം പഞ്ചവത്സര പദ്ധതിയെ "ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി" എന്ന് വിശേഷിപ്പിച്ചത് ആര് ?