App Logo

No.1 PSC Learning App

1M+ Downloads
ഡി.ആർ.ഡി.ഒ യുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്?

Aജി.സതീഷ് റെഡ്ഡി

Bഎസ്. ക്രിസ്റ്റഫർ

Cഎം. നടരാജൻ

Dഡോ. സമീർ വി. കാമത്ത്

Answer:

D. ഡോ. സമീർ വി. കാമത്ത്

Read Explanation:

ഡി.ആർ.ഡി.ഒ യുടെ ഇപ്പോഴത്തെ ചെയർമാൻ : ഡോ. സമീർ വി. കാമത്ത് (2022-2025)


Related Questions:

ചന്ദ്രയാൻ 2 വിക്ഷേപണ വാഹനം ഏത് ?
പി.എസ്.എൽ.വി - സി 56 വിക്ഷേപണ വാഹനത്തിലൂടെ ഏത് രാജ്യത്തിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?
നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ആസ്ഥാനം ?
ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്?