App Logo

No.1 PSC Learning App

1M+ Downloads
റഷ്യൻ വിപ്ലവ സമയത്തെ ചക്രവർത്തി ?

Aജെയിംസ് രണ്ടാമൻ

Bനിക്കോളാസ് ഒന്നാമൻ

Cഇവാൻ നാലാമൻ

Dസർ നിക്കോളാസ് രണ്ടാമൻ

Answer:

D. സർ നിക്കോളാസ് രണ്ടാമൻ


Related Questions:

ബോൾഷെവിക് പാർട്ടിക്ക് നേതൃത്വം നൽകിയതാര് ?
ലോകത്തിൽ സോഷ്യലിസം എന്ന ആശയം വ്യാപിക്കാൻ കാരണമായ വിപ്ലവം ഏത് ?
പെട്രോഗ്രാഡിലെ തൊഴിലാളികൾ വിന്റർ പാലസിലേക്ക് നടത്തിയ മാർച്ചിനുനേരെ പട്ടാളക്കാർ വെടിയുതിർക്കുകയും നൂറിലധികം കർഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്തു സംഭവത്തിന്റെ പേര് ?
ചരിത്രത്തിലെ ഏറ്റവും അനാവശ്യ യുദ്ധം എന്നറിയപ്പെടുന്ന യുദ്ധം ഏതാണ് ?
നാലാം ഇന്റർനാഷണൽ രൂപീകൃതമായ വർഷം ഏതാണ് ?