App Logo

No.1 PSC Learning App

1M+ Downloads
ശുചീന്ദ്രം കൈമുക്കിനെക്കുറിച്ച് പരാമർശിക്കുന്ന സന്ദേശ കാവ്യം?

Aകോകിലസന്ദേശം

Bകോകസന്ദേശം

Cശുകസന്ദേശം

Dഭ്രമരസന്ദേശം

Answer:

C. ശുകസന്ദേശം

Read Explanation:

ശുകസന്ദേശം

  • കേരളത്തിലെ മണിപ്രവാള സന്ദേശകാവ്യങ്ങൾക്കടിസ്ഥാനം ശുകസന്ദേശമാണെന്ന് അഭിപ്രായപ്പെട്ടത് - എൻ. കൃഷ്ണ‌പിള്ള

  • പറയർകലാക്ഷേത്രം പരാമർശിക്കുന്ന സന്ദേശകാവ്യം - ശുകസന്ദേശം

  • ശുകസന്ദേശത്തിൽ തിരുവനന്തപുരത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഏത് പേരിൽ? സ്യാനന്ദൂരപുരം

  • സന്ദേശകാവ്യങ്ങളിൽ കവി 12 ഘടകങ്ങളിൽ മനസ്സിരുത്തണമെന്ന് പ്രതിപാദിക്കുന്ന കാവ്യം

  • ശുകസന്ദേശത്തിന് ധർമ്മഗുപ്‌തൻ തയ്യാറാക്കിയ വ്യാഖ്യാനം - വരവർണ്ണിനി

  • ശുകസന്ദേശത്തിന് 'ചിന്താതിലകം' എന്ന വ്യാഖ്യാനം തയ്യാ റാക്കിയത് - ഗൗരീദാസൻ


Related Questions:

മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമേത്?
മലയാളത്തിലെ സർഗ്ഗബന്ധമുള്ള ആദ്യത്തെ മഹാകാവ്യം ?
വൈശികതന്ത്രത്തിലെ നായിക ?
തോറ്റംപാട്ടുകൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?
“മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവൽ എഴുതിയതാര്?