App Logo

No.1 PSC Learning App

1M+ Downloads
സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 115

Bസെക്ഷൻ 116

Cസെക്ഷൻ 117

Dസെക്ഷൻ 118

Answer:

A. സെക്ഷൻ 115

Read Explanation:

സെക്ഷൻ 115 - സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നത് [Voluntarily causing hurt]

  • ഏതെങ്കിലും ആൾക്ക് ദേഹോപദ്രവം ഏൽപ്പിക്കണമെന്ന് ഉദ്ദേശത്തോടുകൂടി ചെയ്യുന്ന പ്രവൃത്തി

  • ശിക്ഷ : ഒരു വർഷം വരെ തടവ് 10000 രൂപ പിഴ


Related Questions:

ആക്രമണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
BNS ന്റെ ആദ്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് എന്ന് ?
മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുക വഴി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
നിയമവിരുദ്ധമായി സംഘം ചേരുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

BNS ലെ സെക്ഷൻ 31 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സത്യസന്ധമായും നല്ല ഉദ്ദേശത്തോടെയും നടത്തുന്ന ആശയവിനിമയം (Communication made in good faith).
  2. ആർക്കുവേണ്ടിയാണോ സദുദ്ദേശത്തോടെ ഒരു ആശയവിനിമയം നടത്തുന്നത്, ആ വ്യക്തിക്ക് ദോഷം വരുത്തിയാലും കുറ്റകരമാകുന്നില്ല.