App Logo

No.1 PSC Learning App

1M+ Downloads
" ഇന്ത്യ വിഭജനത്തിൻ്റെ സന്തതി " എന്ന് അറിയപ്പെടുന്ന തുറമുഖം ഏത്?

Aദീനദയാൽ തുറമുഖം

Bകാമരാജർ തുറമുഖം

Cമർമ്മഗോവ തുറമുഖം

Dവി ഒ ചിദംബരം തുറമുഖം

Answer:

A. ദീനദയാൽ തുറമുഖം


Related Questions:

"വാധ്‌വൻ തുറമുഖ പദ്ധതി" നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
10 വർഷത്തേക്ക് ഇറാനിലെ ചബഹാർ തുറമുഖത്തിൻ്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത രാജ്യം ഏത് ?
പിപാവാവ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
കണ്ട്ല തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണശാല ഏതാണ് ?