App Logo

No.1 PSC Learning App

1M+ Downloads
"വാധ്‌വൻ തുറമുഖ പദ്ധതി" നിലവിൽ വരുന്ന സംസ്ഥാനം ഏത് ?

Aഗോവ

Bമഹാരാഷ്ട്ര

Cകർണാടക

Dഒഡീഷ

Answer:

B. മഹാരാഷ്ട്ര

Read Explanation:

• മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ദഹാനു താലൂക്കിൽ ആണ് വാധ്‌വൻ തുറമുഖ പദ്ധതി നിർമ്മിക്കുന്നത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഇ - തുറമുഖം ഏതാണ് ?
കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം
അദാനി ഗ്രൂപ്പിന് കീഴിലുള്ള ' ദമ്ര പോർട്ട് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നത് ഏത്?
2020 ഡിസംബറിൽ ക്രൂ ചെയിഞ്ച് ഹബ്ബായി മാറിയ കേരളത്തിലെ തുറമുഖം ഏത് ?