App Logo

No.1 PSC Learning App

1M+ Downloads
' ഉന്നമ്രം ' എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ ?

Aഉൻ + നമ്രം

Bഉൽ + നമ്രം

Cഉത് + നമ്രം

Dഉൻ + അമ്രം

Answer:

C. ഉത് + നമ്രം


Related Questions:

നിരീശ്വരൻ - പിരിച്ചെഴുതുക.
കണ്ടു - പിരിച്ചെഴുതുക.
നോക്കുന്ന + അന് കൂട്ടിച്ചേർക്കുക
പിരിച്ചെഴുതുക: അവൻ
ശരിയുത്തരം തിരഞ്ഞെടുക്കുക - താവഴി :