App Logo

No.1 PSC Learning App

1M+ Downloads
' സാരസ്വതം ' എന്ന ആത്മകഥ രചിച്ചത് ആരാണ് ?

Aകലാമണ്ഡലം സരസ്വതി

Bകലാമണ്ഡലം ദേവകി

Cഗായത്രി ഗോവിന്ദ്

Dകലാമണ്ഡലം ഗിരിജ

Answer:

A. കലാമണ്ഡലം സരസ്വതി

Read Explanation:

  • എം ടി വാസുദേവൻ നായരുടെ ഭാര്യയാണ് സരസ്വതി

Related Questions:

13-ാം നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട് കാവ്യ പ്രസ്ഥാനം ഏതാണ് ?
വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികാനാമം എന്താണ് ?
കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?
കേരളത്തിലെ ആദ്യത്തെ യാത്രാവിവരണം ഏതാണ് ?
വിശ്വാമിത്ര ചരിത്രം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?