App Logo

No.1 PSC Learning App

1M+ Downloads

ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത്?

Aഅഥീന

Bസിയൂസ്‌

Cഅകിലസ്‌

Dഇവരാരുമല്ല

Answer:

B. സിയൂസ്‌

Read Explanation:

ബി.സി. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഗ്രീക്ക് പുരാണത്തിലെ ദേവനായ സിയൂസിന്റെ പ്രതിമ ഒളിമ്പിയായിൽ സ്ഥാപിതമായത്. സിയൂസ് ദേവൻ ഇരിക്കുന്ന രൂപത്തിലാണ് ഇതിന്റെ നിർമ്മാണം. തലയിൽ ഒരു ഒലിവ് റീത്ത് ധരിപ്പിച്ചിട്ടുണ്ട്. 30 അടിയോളം ഉയരമുള്ള ഈ രൂപത്തിന്റെ ശരീരം തടികൊണ്ട് നിർമ്മിതവും സ്വർണവും ദന്തവും കൊണ്ട് ആവരണം ചെയ്തിട്ടുള്ളതാണ്. ലോകത്തിലെ ഏഴ് പ്രാചീന അത്ഭുതങ്ങളിൽ ഒന്നാണ് ഈ പ്രതിമ


Related Questions:

2024 ലെ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ നവദീപ് സിങ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

''തിരുവല്ല പപ്പൻ'' എന്നറിയപ്പെട്ടിരുന്ന തോമസ്സ് വർഗീസ് ഏത് ഒളിമ്പിക് കായിക ഇനത്തിലാണ് മൽസരിച്ചത് ?

ഒളിമ്പിക്‌സിൽ ബാഡ്മിൻറൺ പുരുഷ വിഭാഗം സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ താരം ?

ഒരു ഒളിമ്പിക്‌സ് എഡിഷനിൽ ഇന്ത്യക്ക് വേണ്ടി ഒന്നിൽ കൂടുതൽ മെഡൽ നേടിയ ആദ്യ വനിതാ താരം ആര് ?

ഒളിമ്പിക്സ് ടേബിൾ ടെന്നീസ് മത്സരത്തിൽ പ്രീ ക്വർട്ടറിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരം ?