ഇന്ത്യയുടെ ദേശീയഫലമായ മാമ്പഴത്തിന്റെ ശാസ്ത്രീയനാമം എന്ത്?Aമാഞ്ചിഫെറാ ഇന്‍ഡിക്കBഅനാനസ് കൊമോസസ്Cഈഗിള്‍ മാര്‍മലോസ്Dഎലിഫസ് മാക്സിമസ്Answer: A. മാഞ്ചിഫെറാ ഇന്‍ഡിക്കRead Explanation:ശാസ്ത്രീയ നാമങ്ങൾതെങ്ങ്- കൊക്കോസ് നൂസിഫറകണിക്കൊന്ന- കാസിയ ഫിസ്റ്റുല നെല്ല് -ഒറീസ സറ്റയ് വ കുരുമുളക് -പെപ്പർ നൈഗ്രം ആൽമരം -ഫൈക്കസ് ബംഗാളിൻസസ് Read more in App