Challenger App

No.1 PSC Learning App

1M+ Downloads
ഒരു ട്രെയിൻ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു 330 കിലോമീറ്റർ ദൂരം മറികടക്കാൻ ഈ ട്രെയിൻ എത്ര സമയം എടുക്കും ?

A4 മണിക്കൂർ 24 മിനിട്ട്

B4 മണിക്കൂർ 45 മിനിട്ട്

C4 മണിക്കൂർ 40 മിനിട്ട്

D4 മണിക്കൂർ 48 മിനിട്ട്

Answer:

A. 4 മണിക്കൂർ 24 മിനിട്ട്

Read Explanation:

സമയം = ദൂരം / വേഗത = 330/75 = 4.4 = 4 മണിക്കൂർ 4/10 × 60 മിനിട്ട് = 4 മണിക്കൂർ 24 മിനിട്ട്


Related Questions:

A car travels 101 km in the first hour and 55 km in the second hour. What is the average speed (in km/h) of the car for the whole journey?
A എന്ന സ്ഥലത്തുനിന്നും 8 a.m. ന് പുറപ്പെട്ട ഒരു കാർ മണിക്കുറിൽ 50 കി. മീ. വേഗതയിൽ സഞ്ചരിച്ച് 275 കി.മീ. അകലെയുള്ള B എന്ന സ്ഥലത്ത് എത്ര മണിക്ക് എത്തിച്ചേരും?
A -യിൽ നിന്ന് B -യിലേക്കുള്ള ദൂരം 150 മീറ്റർ. ഒരു സെക്കന്റിൽ 5 മീറ്റർ വേഗത്തിൽ ഓടുന്ന മോട്ടോർ ബൈക്കിൽ യാത്ര ചെയ്താൽ A -യിൽ നിന്ന് B -യിലേയ്ക്ക് എത്തിചേരുവാൻ എടുക്കുന്ന സമയം എത്ര ?
52 കി.മീ/മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിക്കുന്ന ബസ്സിൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യാം?
How many seconds will a boy take to run one complete round around a square field of side 38 metres, if he runs at a speed of 6 km/h?