__________ആണ് രക്തത്തിന്റെ ദ്രാവക ഭാഗം, ഗ്ലുക്കോസിനെ കോശങ്ങളിൽ എത്തിക്കുന്നതും ?Aപ്ലാസ്മBവെളുത്ത രക്തകോശംCചുവന്ന രക്തകോശംDപ്ലേറ്റ് ലറ്റ്Answer: A. പ്ലാസ്മ Read Explanation: പ്ലാസ്മ രക്തത്തിന്റെ ദ്രാവക ഭാഗം ഇളം മഞ്ഞ നിറം ഗ്ലുക്കോസിനെ കോശങ്ങളിൽ എത്തിക്കുന്നുRead more in App