Challenger App

No.1 PSC Learning App

1M+ Downloads
അപൂരിത എണ്ണകളെ പൂരിതമാക്കുന്നതിന് --- ഉപയോഗപ്പെടുത്തുന്നു.

Aനൈട്രജൻ

Bകാർബൺ

Cഓക്സിജൻ

Dഹൈഡ്രജൻ

Answer:

D. ഹൈഡ്രജൻ

Read Explanation:

ഹൈഡ്രജന്റെ ചില ഉപയോഗങ്ങൾ:

  • അമോണിയ, മെതനോൾ എന്നിവയുടെ വ്യാവസായിക നിർമാണത്തിന്
  • അപൂരിത എണ്ണകളെ പൂരിതമാക്കുന്നതിന്
  • ഇന്ധനമായി

Related Questions:

'ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
' പച്ച കലർന്ന മഞ്ഞ ' എന്ന് പേരിന് അർഥം ഉള്ള വാതകം ഏതാണ് ?
അന്നജത്തിൽ അടങ്ങിയിട്ടില്ലാത്ത ഘടകമൂലകം ഏതാണ് ?
ട്രോപ്പോസ്‌ഫിയറിന് തൊട്ടു മുകളിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി
അന്തരീക്ഷവായുവിൽ ഓക്സിജൻ എത്ര ശതമാനം ഉണ്ട് ?