App Logo

No.1 PSC Learning App

1M+ Downloads
' The Code of criminal procedure ' ൽ അന്വേഷണത്തെ വ്യഖ്യാനിച്ചിട്ടുള്ള സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 2f

Bസെക്ഷൻ 2g

Cസെക്ഷൻ 2h

Dസെക്ഷൻ 2k

Answer:

C. സെക്ഷൻ 2h

Read Explanation:

The Code of criminal procedure ' ൽ അന്വേഷണത്തെ വ്യഖ്യാനിച്ചിട്ടുള്ളത്‌ സെക്ഷൻ 2h ലാണ്. ഒരു കേസിന്റെ തെളിവ് ശേഖരിക്കുന്നതിനായോ,പുരോഗതിക്കോ ഒരുപോലീസ് ഉദ്യോഗസ്ഥനോകോടതിചുമതലപെടുത്തിയുള്ള മറ്റൊരുദ്യോഗസ്ഥനോ വ്യക്തിയോ നടത്തുന്ന എല്ലാ പ്രവർത്തനത്തിനെയും അന്വോഷണം എന്ന് പറയാം. ഒരു കേസിന്റെ ആദ്യ നടപടിയാണ്.


Related Questions:

ഒരു കോഗ്നിസിബിൾ കേസിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് ?
അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ തീർപ്പാക്കുന്നതിനുള്ള സമയ പരിധി?
ഗാർഹിക പീഡനങ്ങൾക്ക് എതിരെ പരാതി നൽകുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ല എന്ന പ്രതിപാദിക്കുന്ന ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് ?
ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന POCSO ആക്ടിലെ സെക്ഷൻ ?
താഴെ പറയുന്നതിൽ മഹൽവാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചിട്ടില്ലാത്ത പ്രദേശം ഏതാണ് ?