App Logo

No.1 PSC Learning App

1M+ Downloads
.......................... എന്നാൽ പല തരത്തിലുള്ള സാഹചര്യങ്ങളുമായി ഇടപെടുമ്പോൾ വ്യക്തികൾക്ക് ഉണ്ടാകുന്ന സാംസ്കാരിക വ്യത്യാസങ്ങൾ ആണ്.

Aസാംസ്കാരിക അപചയം

Bസാമൂഹീകരണം

Cസംസ്കാരം

Dസാംസ്കാരികവൽക്കരണം

Answer:

D. സാംസ്കാരികവൽക്കരണം

Read Explanation:

സംസ്കാരം (Culture)

  • അനുഭവങ്ങളിൽ നിന്നും പഠിക്കുവാനുള്ള കഴിവ്, മനുഷ്യന്റെ പ്രത്യേകത ആണ്. ഇപ്രകാരം മനുഷ്യൻ മാത്രം പ്രകടിപ്പിക്കുന്ന പെരുമാറ്റരീതികളെ സംസ്കാരം എന്ന് പറയുന്നു.
  • ചിട്ടയായ ഒരു ജീവിതരീതി വളർത്തിയെടുക്കാൻ സംസ്കാരം നമ്മെ പ്രാപ്തരാക്കുന്നു.

സാംസ്കാരികവൽക്കരണം (Acculturation)

  • സാംസ്കാരികവൽക്കരണം (Acculturation) എന്നാൽ പല തരത്തിലുള്ള സാഹചര്യങ്ങളുമായി ഇടപെടുമ്പോൾ വ്യക്തികൾക്ക് ഉണ്ടാകുന്ന സാംസ്കാരിക വ്യത്യാസങ്ങൾ ആണ്.

സാംസ്കാരിക അപചയം 

  • ഒരു വ്യക്തിക്ക് താഴ്ന്ന മാനദണ്ഡങ്ങളും മൂല്യങ്ങളും കഴിവുകളും അറിവും ഉള്ള സാമൂഹ്യ ശാസ്ത്രത്തിലെ (Sociology) ഒരു സിദ്ധാന്തമാണ് സാംസ്കാരിക അഭാവം അല്ലെങ്കിൽ അപചയം.

സാമൂഹീകരണം (Socialization)

  • വ്യക്തികൾക്ക് ആവശ്യമായ വിജ്ഞാനം, വൈദഗ്ധ്യം, തുടങ്ങിയവ വളർത്തി ഒരു മികച്ച സമൂഹ ജീവിയായി വളർത്തിയെടുക്കുന്ന പ്രക്രിയയാണ്‌ സാമൂഹീകരണം.
  • സാമൂഹീകരണം മനുഷ്യനെ ഒരു നല്ല സമൂഹ ജീവിയായി വളരാൻ സഹായിക്കുന്നു.

 


Related Questions:

....... is the most essential and basic type of socialization.
താഴെയുള്ളത്തിൽ പ്രാഥമിക സംഘത്തിന് ഉദാഹരം ഏത് ?
ഒരു വ്യക്തി സാമൂഹിക ജീവിതത്തിന്റെ അലിഖിത മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണ് :
രണ്ടോ അതിലധികമോ സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ നിലവിലുള്ളതോ സംഭവിക്കുന്നതോ ആയ ഗ്രൂപ്പുകളാണ് :
ടീം അംഗങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിനും, ഒരുമിച്ച് ജീവിക്കുന്നതിനും, പുതിയ വഴികൾ സൃഷ്ടിക്കുന്ന ഗ്രൂപ്പ് രൂപീകരണത്തിലെ ഘട്ടം :