App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി സാമൂഹിക ജീവിതത്തിന്റെ അലിഖിത മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണ് :

Aഔപചാരിക വ്യതിയാനം

Bഅനൗപചാരിക വ്യതിയാനം

Cക്രിമിനൽ വ്യതിയാനം

Dസമൂഹത്തിലെ വ്യതിയാനം

Answer:

B. അനൗപചാരിക വ്യതിയാനം

Read Explanation:

സാമൂഹിക വ്യതിയാന തരങ്ങൾ (Types of Social Deviance) 

ഔപചാരിക വ്യതിയാനം (Formal deviance):

  • ഒരു സമൂഹത്തിലെ നിയമങ്ങളെ ലംഘിക്കുന്നതിനെ, ഔപചാരിക വ്യതിയാനം എന്ന് പറയുന്നു.
  • ഒരു കുറ്റകൃത്യമായും ഔപചാരിക വ്യതിയാനത്തെ വിശേഷിപ്പിക്കാം.  

അനൗപചാരിക വ്യതിയാനവും (Informal deviance):

  • ഒരു വ്യക്തി സാമൂഹിക ജീവിതത്തിന്റെ അലിഖിത മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനെയാണ്, അനൗപചാരിക സാമൂഹിക വ്യതിയാനം എന്ന് പറയപ്പെടുന്നത്.

Related Questions:

കേരളത്തിലെ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന കൂട്ടുകുടുംബം സമ്പ്രദായത്തിലെ മാറ്റങ്ങൾ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന എം ടി വാസുദേവൻ നായരുടെ കൃതി ?
ഒരു സമൂഹത്തിലെ നിയമങ്ങളെ ലംഘിക്കുന്നതിനെ .......... .......... എന്ന് പറയുന്നു.
ദേശിയോത്ഗ്രഥനത്തിന് തടസമായി വർത്തിക്കുന്നതേത് ?

സാമൂഹിക വ്യതിയാനങ്ങൾക്ക് ഉദാഹരണം ഏവ ?

  1. ഫ്രീക്ക്
  2. പാപി
  3. മോഡൽ
  4. ക്രിമിനൽ
    ഒരു കുട്ടിയുടെ സാമൂഹ്യവത്കരണത്തിന്റെ പ്രാഥമിക സ്രോതസ് ?