App Logo

No.1 PSC Learning App

1M+ Downloads
' താർക്കികരായ ഇന്ത്യക്കാർ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aമൊണ്ടെക് സിംഗ് അലുവാലിയ

Bബീനാ അഗർവാൾ

Cദിലീപ് അബ്രു

Dഅമർത്യ സെൻ

Answer:

D. അമർത്യ സെൻ

Read Explanation:

സാമ്പത്തികശാസ്ത്ര നൊബേൽ സമ്മാന ജേതാവുമാണ് അമർത്യാസെൻ. • ഇന്ത്യയുടെ സുദീർഘമായ താർക്കികപാരമ്പര്യത്തെക്കുറിച്ച് എഴുതിയ പ്രബന്ധങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച "The Argumentative Indian" എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവർത്തനമാണിത്. • മൊഴിമാറ്റം നടത്തിയത് - ആശാലത


Related Questions:

ഖസാക്കിൻറ്റെ ഇതിഹാസം എന്ന നോവൽ എഴുതിയത് ആരാണ്?
The famous book "The post office which was written by :
Who is the author of the book titled 'Creating Leadership'?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
മനുസ്മൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?