App Logo

No.1 PSC Learning App

1M+ Downloads
' സത്യശോധക് സമാജ് ' സ്ഥാപിച്ചത് ആരാണ് ?

Aപണ്ഡിത രാമഭായ്

Bജ്യോതിറാവു ഭൂലെ

Cവിവേകാനന്ദൻ

Dആത്മാറാം പാണ്ഡുരംഗ്

Answer:

B. ജ്യോതിറാവു ഭൂലെ


Related Questions:

' ഇന്ത്യയെ കണ്ടെത്തൽ ' രചിച്ചത് ആരാണ് ?
ലക്നൗ സന്ധി ഏതു വർഷം ആയിരുന്നു ?
' ലോകമാന്യ ' എന്നറിയപ്പെട്ടിരുന്ന ദേശീയ നേതാവ് ?
ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത് :
' വേദങ്ങളിലേക്ക് മടങ്ങുക ' എന്നു ആഹ്വാനം ചെയ്‍തത് ഏതു നവോഥാന നേതാവ് ആയിരുന്നു ?