App Logo

No.1 PSC Learning App

1M+ Downloads
' സോളാർ പാനൽ ' ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?

Aസിലിക്കൺ

Bസിൽവർ

Cകോപ്പർ

Dമഗ്നീഷ്യം

Answer:

A. സിലിക്കൺ

Read Explanation:

  • സൗരോർജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സംവിധാനമാണ് സോളാർ സെൽ
  • സൗരോർജ്ജം എന്ന് വിളിക്കപ്പെടുന്ന സൂര്യനിൽ നിന്നുള്ള ഊർജ്ജം സോളാർ പാനലുകളാൽ പിടിച്ചെടുക്കപ്പെടുകയും പിന്നീട് വൈദ്യുതിയായി മാറുകയും ചെയ്യുന്നു. നിരവധി സോളാർ സെല്ലുകൾ ചേർന്നതാണ് സോളാർ പാനൽ
  • സോളാർ പാനൽ ' ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം - സിലിക്കൺ

Related Questions:

ഉപയോഗിച്ച് തീർന്നതിന് ശേഷം പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ സ്രോതസ്സുകളാണ് ?
ദേശീയ ഊർജ്ജസംരക്ഷണ ദിനമായി ആചരിക്കുന്നത് എന്ന് ?
ഫോസിൽ ഇന്ധനങ്ങൾ എന്നറിയപ്പെടുന്നത് :
സൗരോർജ്ജ പാനലുകൾ ഉപയോഗിച്ച് ഉണ്ടാക്കുവാൻ കഴിയുന്ന ഉപകരണം ഏത് ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?