Challenger App

No.1 PSC Learning App

1M+ Downloads
1 ലിറ്റർ എത്ര മില്ലിലിറ്ററിന് തുല്യമാണ്?

A10 mL

B100 mL

C1000 mL

D10000 mL

Answer:

C. 1000 mL

Read Explanation:

  • 1 cm നീളവും, 1cm വീതിയും, 1cm ഉയരവുമുള്ള ഒരു പാത്രത്തിന്റെ വ്യാപ്തം 1cm3.

  • 1000 cm3 = 1000 mL


Related Questions:

മർദം, P =_______?
ചാൾസ് നിയമം പാലിക്കുന്നതിൽ ഏതാണ് ആവശ്യമായത്?
സ്ഥിര താപനിലയിൽ നിശ്ചിത അളവ് വാതകത്തിന്റെ വ്യാപ്തം ബാഹ്യമർദത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും. ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്ഏത് വാതക നിയമം ആണ്?
1 atm എത്ര Pascal-നോടു തുല്യമാണ്?
താപനില , മർദ്ദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർഅനുപാതത്തിലായിരിക്കും എന്നത് എത് വാതകനിയമമാണ് ?