App Logo

No.1 PSC Learning App

1M+ Downloads
10000 km വരെ ബഹിരാകാരത്തേയ്ക്കു വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ പാളി

Aട്രോപോസ്‌ഫിയർ

Bസ്ട്രാറ്റോസ്ഫിയർ

Cമെസോസ്ഫിയർ

Dഎക്സോസ്ഫിയർ

Answer:

D. എക്സോസ്ഫിയർ

Read Explanation:

അന്തരീക്ഷ പാളികൾ:

      ഭൗമോപരിതലത്തിൽ നിന്നുള്ള ഉയരം കൂടുന്തോറും താപനിലയിൽ ഉണ്ടാകുന്ന വ്യതിയാനം അനുസരിച്ച് ഭൂമിയുടെ അന്തരീക്ഷത്തെ 5 പാളികളായി തരം തിരിച്ചിരിക്കുന്നു.

ട്രോപ്പോസ്‌ഫിയർ:

  • ഭൗമോപരിതലത്തോട് ചേർന്ന് കാണപ്പെടുന്ന അന്തരീക്ഷ പാളിയാണിത്
  • കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്നത് ഈ പാളിയിലാണ്
  • ഉപരിതലം മുതൽ 8 km - 14.5 km വരെ വ്യാപിച്ചു കിടക്കുന്നു

സ്ട്രാറ്റോസ്‌ഫിയർ:

  • ട്രോപ്പോസ്‌ഫിയറിന് തൊട്ടു മുകളിൽ കാണപ്പെടുന്നു
  • ഓസോൺ പാളി കാണപ്പെടുന്നത് ഇവിടെയാണ്
  • ഏകദേശം 50 Km വരെ വ്യാപിച്ചു കിടക്കുന്നു

മിസോസ്ഫിയ:

  • താപനില ഏറ്റവും കുറവുള്ള ഈ പാളി സ്ട്രാറ്റോസ്‌ഫിയറിന് തൊട്ടുമുകളിൽ കാണപ്പെടുന്നു
  • 85 Km വരെ വ്യാപിച്ചു കിടക്കുന്നു

തെർമോസ്‌ഫിയ:

  • സുര്യന്റെ ചൂടുമൂലം ഈ പാളിയുടെ താപനില വളരെ കൂടുതലാണ്
  • ഏകദേശം 600 Km വരെ വ്യാപിച്ചു കിടക്കുന്നു

എക്സോസ്ഫിയ:

  • അന്തരീക്ഷത്തിന്റെ അടുത്ത പാളിയാണിത്
  • 10000 km വരെ ബഹിരാകാരത്തേയ്ക്കു വ്യാപിച്ചു കിടക്കുന്നു

 


Related Questions:

കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം ഏതാണ് ?
വായുവിൽ ഉയർന്നു പോകുന്ന ബലൂണുകളിൽ ഏതു വാതകമാണ് നിറച്ചിരിക്കുന്നത് ?
ഓസോൺ പാളിയുടെ ശോഷണത്തിന് --- കാരണമാകുന്നു.
ബഹിരാകാശത്തേക്ക് വ്യാപിച്ച കിടക്കുന്ന അന്തരീക്ഷപാളി ഏതാണ് ?
ഓക്സിജന്റെ നിറം എന്താണ് ?