App Logo

No.1 PSC Learning App

1M+ Downloads

100°C ന് സമാനമായ ഫാരൻഹീറ്റ് ?

A32

B212

C112

D132

Answer:

B. 212

Read Explanation:

  • സെൽഷ്യസും ഫാരൻഹീറ്റും തമ്മിലുള്ള ബന്ധം ആനുപാതികമാണ്.
  • താപനില അളക്കാൻ ഉപയോഗിക്കുന്ന രണ്ട് സ്കെയിലുകളാണ് സെൽഷ്യസും ഫാരൻഹീറ്റും. സെന്റിഗ്രേഡ് സ്കെയിലിലെ താപനില ഡിഗ്രി സെൽഷ്യസിൽ പ്രകടിപ്പിക്കും. ഫാരൻഹീറ്റ് സ്കെയിലിലെ താപനില ഡിഗ്രി ഫാരൻഹീറ്റിൽ പ്രകടിപ്പിക്കും
  • C/100=F-32/180=C-273/100

Related Questions:

ദ്രാവകം വാതകമാകുമ്പോൾ, ആഗിരണം ചെയ്ത താപമെല്ലാം ഉപയോഗിക്കുന്നത് എന്തിന് ?

ഒരവസ്ഥയിൽ നിന്നും മറ്റൊരാവസ്ഥയിലേക്കു മാറ്റം നടക്കുമ്പോൾ ഊഷ്മാവ് മാറാതെ സ്വീകരിക്കുന്ന താപം ?

ഇവയിൽ ഏതിനാണ് വിശിഷ്ട താപധാരിത കൂടുതൽ ?

തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്

താപം: ജൂൾ :: താപനില: ------------------- ?